എന്റെ കഥ, നോവൽ, തിരക്കഥ എന്നിവ കൂട്ടിവെച്ചാൽ ആത്മകഥയാകുമല്ലോ, പിന്നെയെന്തിന് ഞാൻ വീണ്ടും എഴുതണം എന്നാണ് എം.ടി ചോദിച്ചത്. പ്രമീള ടീച്ചറെക്കുറിച്ച് ചോദിച്ചപ്പോൾ നീണ്ട മൗനമായിരുന്നു, പിന്നീട് മനസ്സ് തുറന്നു. കെഎൽഎഫ് വേദിയിലെ വിമർശനം മനഃപൂർവ്വമായിരുന്നു. എം.ടിയുടെ സമ്മതത്തോടെ എഴുതി എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ദ ക്യു ബുക്ക് ടോക്കിൽ എം.ടി വാസുദേവന്‍ നായരുടെ ജീവചരിത്രത്തിന്റെ രചയിതാവ് ഡോ.കെ.ശ്രീകുമാറും എൻ.ഇ.സുധീറും