Book Talk

സവര്‍ക്കറും ജിന്നയും ഒരു പോലെ അനൂകൂലിച്ചതാണ് തിരുവിതാംകൂര്‍ സ്വാതന്ത്ര്യം: എസ്.ഹരീഷ് അഭിമുഖം

എന്‍. ഇ. സുധീര്‍

സവര്‍ക്കറും ജിന്നയും ഒരു പോലെ അനൂകൂലിച്ചതാണ് തിരുവിതാംകൂര്‍ സ്വാതന്ത്ര്യത്തെ. ഹിന്ദുഭരണകൂടം വന്നാല്‍ ഇന്ത്യയില്‍ ദുരന്തമാകുമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അത് കുറച്ചെങ്കിലും കാണിക്കണമെന്ന് എനിക്ക് തോന്നി. ആഗസ്റ്റ് 17 എന്ന പുതിയ നോവലിനെ മുന്‍നിര്‍ത്തി എസ്. ഹരീഷുമായി സാഹിത്യനിരൂപകന്‍ എന്‍.ഇ.സുധീര്‍ സംസാരിക്കുന്നു. ബുക് ടോക് കാണാം

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT