ഫിലിം കോണ്‍ക്ലേവില്‍ അടൂര്‍ പറഞ്ഞത് സംവരണ വിരുദ്ധതയുടെ എക്‌സ്റ്റെന്‍ഷന്‍. അടൂരിന്റെ സിനിമയുടെ പാറ്റേണില്‍ ഉള്ളത് മാത്രമാണോ വാണിജ്യ സിനിമ അല്ലാത്തത്? പുഷ്പവതിയെ അറിയാത്തത് തന്റെ സിനിമയില്‍ പാട്ടില്ലാത്തതുകൊണ്ടാണെന്നാണ് അടൂര്‍ പറയുന്നത്. കെഎസ്എഫ്ഡിസി നിര്‍മിച്ച അരിക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വി.എസ്.സനോജ് ദ ക്യു അഭിമുഖത്തില്‍.