നികുതി ബാധ്യതയില്ലെങ്കിലും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട്? ഒരു തവണ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതായി വരുമോ? കാര്‍ഷിക വരുമാനത്തിന് ഇന്‍കം ടാക് ്‌നല്‍കേണ്ടതുണ്ടോ? ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് മറുപടി നല്‍കുന്നു.