ലോട്ടറിയടിച്ചാല്‍ എത്ര ശതമാനം സമ്മാനത്തുക ലഭിക്കും? ലോട്ടറിയിലെ നികുതി ഈടാക്കുന്നത് എങ്ങനെയൊക്കെയാണ്? ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് ആദ്യം ഈടാക്കുന്ന നികുതിക്ക് പുറമേ കൂടുതല്‍ പണം നികുതിയായി നല്‍കേണ്ടി വരുമോ? സമ്മാനത്തുക മറ്റു ബിസിനസുകള്‍ക്ക് ഉപയോഗിക്കാതെ ബാങ്ക് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുകയാണെങ്കില്‍ നികുതി നല്‍കേണ്ടി വരുമോ? ലോട്ടറിയടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.