The Money Maze

എന്താണ് ഡിഫക്ടീവ് റിട്ടേണ്‍? ഫയല്‍ ചെയ്ത റിട്ടേണിന് ഡിഫക്ടീവ് നോട്ടീസ് കിട്ടിയാന്‍ ചെയ്യേണ്ടതെന്ത്?

sreejith mk

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷം അതിന് ഡിഫക്ടീവ് നോട്ടീസ് വന്നാല്‍ എന്താണ് ചെയ്യേണ്ടത്? ഡിഫക്ടീവ് നോട്ടീസ് കിട്ടിയാല്‍ എത്ര ദിവസത്തിനുള്ളില്‍ തെറ്റ് തിരുത്താനാകും? എന്താണ് ലോസ് റിട്ടേണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അത് വേരിഫൈ ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? ഇന്‍കം ടാക്‌സ് റിട്ടേണ്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് വിശദീകരണം നല്‍കുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT