കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകള്‍ എങ്ങനെയാണ് നടപ്പാക്കുന്നത്? ഇളവുകള്‍ സാധാരണക്കാര്‍ക്ക് എങ്ങനെ ഉപകാരപ്രദമാകും? നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമോ? വില കൂടുന്ന സാധനങ്ങളും സേവനങ്ങളും ഏതൊക്കെയാണ്? ലോട്ടറിക്ക് എന്ത് സംഭവിക്കും? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.