രാജ്യത്തെ അന്വേഷണ ഏജന്‍സികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച ഇഡിയുടെ പ്രവര്‍ത്തനം എങ്ങനെയാണ്? ഇഡി കേസെടുക്കുന്നത് എങ്ങനെ? ഇഡി കേസുകളില്‍ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് എന്തിന്? എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധന്‍ ബിജോയ് എം. പൗലോസ് സംസാരിക്കുന്നു.