ടിഡിഎസ്, ടിസിഎസ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്‍കം ടാക്‌സ്, ജിഎസ്ടി അറിയിപ്പുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിവ എന്താണ്? അഡ്വാന്‍സ് ടാക്‌സ്, സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ് എന്താണ്? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.