ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ എങ്ങനെയാണ് നടക്കുന്നത്? ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്? തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം? അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യണം? വ്യാപകമാകുന്ന ലോണ്‍ ആപ്പ് തട്ടിപ്പുകളെക്കുറിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.