ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ നിന്നുള്ള പലിശ വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടി വരുമോ? പ്രവാസികള്‍ക്ക് 12 ലക്ഷം രൂപയെന്ന ആദായ നികുതിയിളവ് ലഭിക്കാത്തതിന് കാരണമെന്താണ്? കടം വാങ്ങുന്നതിനും ചികിത്സാ സഹായം സ്വീകരിക്കുന്നതിനും ആദായ നികുതി കൊടുക്കേണ്ടി വരുമോ? കേന്ദ്ര ബജറ്റിലെ നികുതിയിളവ് നിര്‍ദേശങ്ങളില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ ബിജോയ് എം. പൗലോസ് മറുപടി നല്‍കുന്നു.