Sports

സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; റോഡുകള്‍ ഒഴുപ്പിച്ച് ക്രമീകരണമൊരുക്കി ആശുപത്രിയിലെത്തിച്ചു

ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡുകള്‍ ഒഴിപ്പിച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയാണ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ മാസം ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. വിദഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രത്യേക മെഡിക്കല്‍ സംഘമാണ് സൗരവ് ഗാംഗുലിയെ പരിശോധിക്കുന്നത്. ഒമ്പതംഗ വിദഗ്ധ സംഘമാണിത്. വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT