Sports

കമന്ററി കരിയറിലെ ആദ്യ ഡയലോഗ് ലാലേട്ടനെ കുറിച്ച്. അപ്രതീക്ഷിത അവസരമായിരുന്നു അത്; ഷൈജു ദാമോദരൻ Interview

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടന മത്സരത്തിൽ നേരത്തെ പറഞ്ഞുറപ്പിച്ച അവതാരക എത്താൻ വൈകിയതോടെയാണ് ആദ്യമായി ഒരു കായിക മത്സരത്തിന് കമന്ററി പറയുന്നത്. കേരള ടീം നായകൻ ലാലേട്ടനെ ആറാം തമ്പുരാൻ സിനിമയിലെ ഡയലോഗുമായി ബന്ധിപ്പിച്ചാണ് അന്ന് വിശേഷിപ്പിച്ചത്. പിന്നീട് ഫുടബോളിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നു. രണ്ടായിരത്തി അഞ്ഞൂറിലേറെ കായിക മത്സരങ്ങളിൽ കമന്ററി ബോക്സിലിരുന്നു. ഐഎസ്എല്ലിൽ തുടർച്ചയായി പതിനൊന്നാമത്തെ വർഷമാണിത്. ഷൈജു ദാമോദരനുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT