Gulf

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തും

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായെത്തും. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പുസ്തകമേളയുടെ 41 മത് പതിപ്പില്‍ അദ്ദേഹം സന്ദർശനത്തിനെത്തുക. വൈകീട്ട് 6 മുതല്‍ 7.30 വരെ ബാള്‍റൂമിലാണ് പരിപാടി. തിരക്കിട്ട ജീവിതത്തിനിടയില്‍ വായനയ്ക്കായി എങ്ങനെ സമയം കണ്ടെത്തുന്നുവെന്നതും, തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കും.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT