Gulf

അല്‍ ഖുദ്ര തടാകങ്ങളിലേക്കുളള യാത്രഎളുപ്പമാക്കുന്ന റോഡ് തുറന്ന് ദുബായ് ആർ ടി എ

സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാർ പാർക്കുമായി ബന്ധിപ്പിക്കുന്ന സൈഹ് അല്‍ ദഹല്‍ റോഡ് തുറന്നു. അല്‍ ഖുദ്ര തടാകങ്ങളിലേക്കുളള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ റോഡ്. 11 കിലോമീറ്റർ നീളത്തില്‍ ഓരോ ദിശയിലും രണ്ട് വരികള്‍ ഉള്‍ക്കൊളളുന്നതാണ് റോഡ്.

ഓരോ ദിശയിലും 4000 വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ശേഷിയുളളതാണ് പുതിയ റോഡെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത് 1800 ആയിരുന്നു. എല്ലാ ഭാഗങ്ങളിലേക്കും യാത്ര സുഗമമാക്കുന്നതിന് മീഡിയനും മൂന്ന് റൗണ്ട് എബൗട്ടുകളും നിർമ്മിച്ചിട്ടുണ്ട്. റോഡിന്‍റെ ഇരുഭാഗത്തുമുളള മരുഭൂമിയിലേക്കും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാർക്കിലേക്കുമുളള സഞ്ചാരവും ഇതോടെ എളുപ്പമായി.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT