Gulf

കെ എം അബ്ബാസിന്‍റെ 'സമ്പൂർണ കഥകൾ' പ്രകാശനം ചെയ്തു

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്‍റെ 'സമ്പൂർണ കഥകൾ' ദുബായിൽ പ്രകാശനം ചെയ്തു.ബർദുബായ് ഫുഡ്ബൗൾ റസ്റ്ററന്‍റില്‍ വച്ച് നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹ്‌മദ് ഒയാസിസ് കെമിക്കൽസ് എം ഡി വേണുഗോപാൽ മേനോന് നൽകിയാണ് പ്രകാശനം ചെയ്തത്.

തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു.പി.എ ജലീൽ,തൽഹത്,എം സി എ നാസർ,എൽവിസ് ചുമ്മാർ,സാദിഖ് കാവിൽ,വനിത വിനോദ് സംസാരിച്ചു.അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു.ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്.ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഗ്രീൻബുക്സ് പവലിയനിൽ ലഭ്യമാകും.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT