Gulf

ഷാ‍ർജ എമിറാത്തി പുസ്തകമേള രണ്ടാം പതിപ്പ് ഏപ്രില്‍ അവസാനവാരം

ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ എമിറാത്തി പുസ്തകമേളയുടെ രണ്ടാം പതിപ്പ് ഏപ്രില്‍ 20 ന് തുടങ്ങും. 24 വരെ ഷാർജയിലെ എസ് ബി എ ആസ്ഥാനത്താണ് മേള നടക്കുക. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് പുസ്തകമേള നടക്കുക. ഏപ്രില്‍ 21 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. എല്ലാ ദിവസവും രാത്രി 9 മുതല്‍ പുലർച്ചെ 1 മണിവരെയാണ് പുസ്തകമേള നടക്കുക. പാനല്‍ ചർച്ചകളും കവിതാ സായാഹ്നങ്ങളും മേളയില്‍ നടക്കും

വിവിധ മേഖലകളിലുളളവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മേള നടത്തുന്നത്. ബാലസാഹിത്യമുള്‍പ്പടെയുളള പ്രധാന വിഭാഗമാണെന്നും എസ് ബിഎ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് മേള നടക്കുക.

അഹമ്മദ് ബിൻ റക്കാദ് അൽ അമേരി,എസ് ബിഎ ചെയർമാൻ

എന്തുകൊണ്ട് വലിയ മത്തി കിട്ടുന്നില്ല? | Dr. Grinson George Interview

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

SCROLL FOR NEXT