POPULAR READ

24 വയസ്സായി എനിക്ക്, അച്ഛനില്ലാത്ത ഒരു ഫ്രെയിം ജീവിതത്തിലില്ല | Bhadrakeerthi|Cheranallore Accident

അന്ന കീർത്തി ജോർജ്

ചേരാനല്ലൂര്‍ ബെന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം നീതിക്കായുള്ള പോരാട്ടത്തിലാണ്. മകള്‍ ഭദ്രകീര്‍ത്തിയാണ് ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ജീവന്‍ അപഹരിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് പറയുന്ന ഭദ്രകീര്‍ത്തി, മറ്റൊരു കുടുംബവും ഈയൊരു വേദനയിലൂടെ കടന്നുപോകാതിരിക്കാന്‍ കൂടി വേണ്ടിയാണ് നിയമപോരാട്ടം തുടരുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനൊപ്പമുള്ള മറക്കാനാകാത്ത നിമിഷങ്ങളെ കുറിച്ച് കൂടി ഭദ്രകീര്‍ത്തി മനസ് തുറക്കുന്നുണ്ട്. 24 വയസ്സായ തന്റെ ജീവിതത്തില്‍ അച്ഛനില്ലാത്ത ഒരു ഫ്രെയിം പോലുമില്ലെന്നാണ് ഈറനണിഞ്ഞ കണ്ണുകളോടെ ഈ മകള്‍ പറയുന്നത്. അപകടം നടന്നയുടന്‍ പൊലീസ് സംവിധാനവും മറ്റും പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വിമര്‍ശനവും ഭദ്രകീര്‍ത്തി ഉന്നയിക്കുന്നുണ്ട്. ഈ പൊലീസുകാര്‍ക്കെതിരെ എടുത്ത സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായും അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കി.

വേൾഡ് വൈഡ് 'മെറി';ഏഴ് രാജ്യങ്ങളിൽ മെറി ബോയ്സ് ട്രെയ്‌ലർ ട്രെൻഡിങ്ങിൽ

ചാക്കോച്ചനും സുരാജും പെർഫോമൻസിൽ നേർക്കുനേർ; ആകാംക്ഷയേറ്റി 'ഹെയിൽ മേരി' ട്രെയ്‌ലർ

കോസ്മിക് സാംസണിലേക്ക് ആകർഷിച്ച കാര്യമെന്ത്? മറുപടിയുമായി സന്ദീപ് പ്രദീപ്

'പ്രേംപാറ്റ'യിലേക്ക് ആമിർ ഇക്ക വിളിക്കുന്നത് എന്റെ വൈറൽ പ്രസംഗം കണ്ട ശേഷം: ഇന്നസെന്റ് സോണറ്റ്

വീണ്ടും പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ചാക്കോച്ചൻ; 'ഹെയിൽ മേരി' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT