Some of the elements in this story are not compatible with AMP. To view the complete story, please click here
Podcast

‘പട്ടിണിയില്‍ നിന്ന് 50 കൊല്ലം കൊണ്ട് സമൃദ്ധിയിലെത്തിയെങ്കില്‍ കൊവിഡ് 5 മാസം കൊണ്ട് നമ്മെ വറുതിയിലേക്ക് തിരികെ കൊണ്ടുപോകും’ 

THE CUE

പട്ടിണിയില്‍ നിന്ന് 50 കൊല്ലം കൊണ്ട് നാം സമൃദ്ധിയിലെത്തിയെങ്കില്‍ കൊവിഡ് മൂലം അതിവേഗത്തില്‍ 5 മാസം കൊണ്ട് നാം വറുതിയിലേക്ക് തിരികെ പോകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് സാമൂഹ്യ നിരീക്ഷകന്‍ എം എന്‍ കാരശ്ശേരി. നമ്മുടെ പരിഷ്‌കാരത്തിന്റെ, സമൃദ്ധിയുടെ, ധൂര്‍ത്തിന്റെ, പൊങ്ങച്ചത്തിന്റെ ഗ്രാഫ് താഴോട്ടുവരികയാണ്. നമ്മുടെ സാമൂഹ്യജീവിതം അത്തരത്തില്‍ മാറും. അത് നേരിടാന്‍ നാം മനസ്സൊരുക്കം നടത്തേണ്ടതുണ്ട്. കാര്‍ഷിക ജീവിതം ഉപേക്ഷിച്ചതിന്റെ, അതില്‍ ഉദാസീനത കാട്ടിയതിന്റെ വില നാം കൊടുക്കാന്‍ പൊവുകയാണ്. കഴിക്കാനുള്ള പച്ചക്കറിയും പഴങ്ങളുമൊക്കെ അവനവന്റെ പറമ്പില്‍ തന്നെ ഉണ്ടാക്കേണ്ടുന്ന സാഹചര്യമാണ് വരുന്നതെന്നും എംഎന്‍ കാരശ്ശേരി ദ ക്യുവിനോട് പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT