ആദ്യ ചിത്രമായ വികൃതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ വിന്‍സി അലോഷ്യസ്. Vincy Aloshious 
Movie Gallery

ചിക്കന്‍ കറി കഴിഞ്ഞു; വികൃതിയിലെ സീനത്തായി വിന്‍സി

ആല്‍ബര്‍ട്ട് തോമസ്
സുരാജ് വെഞ്ഞാറമൂട്,  സൗബിന്‍  സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ  എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. 
വിന്‍സി, സുധി കൊപ്പ, സുരഭി ലക്ഷ്മി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, മാമുക്കോയ, ഇര്‍ഷാദ്, ബാബുരാജ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിലെ സിനത്ത് എന്ന നായിക കഥാപാത്രത്തെ വിന്‍സിയാണ് അവതരിപ്പിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT