Movie Gallery

വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിൽ

THE CUE

വിജയ് സേതുപതി  ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ' സങ്കതമിഴൻ ' പ്രദർശനത്തിന്.

റാഷി ഖന്ന, നിവേദാ പെത്തുരാജ്  എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ' വാലു ', ' സ്കെച്ച് ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും.

ആർ. വേൽരാജാണ് ഛായാഗ്രാഹകൻ. വിവേക് - മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയാ പ്രൊഡക്ഷൻസ് നിർമ്മിച്ച സങ്കതമിഴൻ നവംബർ 15 ന്‌ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT