Movie Gallery

IFFI 2019: ബച്ചനും രജിനികാന്തും ഒരുമിച്ചെത്തിയപ്പോള്‍, ചിത്രങ്ങള്‍ 

THE CUE

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിന് ഗോവയില്‍ തുടക്കമായി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാബ് ബച്ചനും രജിനികാന്തുമാണ് മേളയ്ക്ക് തിരി കൊളുത്തിയത്. 76 രാജ്യങ്ങളില്‍ നിന്നുള്ള 200ലേറെ സിനിമകളാണ് ഇഫി 2019ലുള്ളത്. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയും ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം രജിനികാന്തിന് സമ്മാനിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT