Special Report

തങ്കച്ചന് വേണം ചവിട്ടിനില്‍ക്കാന്‍ വെള്ളം കയറാത്തൊരു വീട്

ഹരിനാരായണന്‍

ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് , വീടിനകം വരെ വെള്ളം കേറും, രണ്ട് മുറി വീട്ടില്‍ പത്ത് അംഗങ്ങളുണ്ട്, ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ തങ്കച്ചന്റെയും കുടുംബത്തിന്റെയും അവസ്ഥ ഇതാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ജനിച്ച് വളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് തങ്കച്ചന്റെ കുടുംബം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT