News n Views

അരി വാങ്ങാന്‍ സുധീഷ്.പി.പി, റേഷന്‍ കടയില്‍ ഡ്യൂട്ടിക്ക് മലയാളം മാഷ്; ട്രോള്‍ വീഡിയോ

കൊവിഡ് കാലത്ത് അധ്യാപകരെ റേഷന്‍ കടയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതായി വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ 'ഉഴപ്പന്‍'മാരും 'പഠിപ്പി'കളും ബാക്ക് ബെഞ്ചേഴ്‌സുമെല്ലാം നിരവധി ട്രോളുകളുമായി വന്നു. ക്ലാസ് റൂമിലെ അച്ചടക്ക പരിപാലനവും കാര്‍ക്കശ്യവുമായി അധ്യാപകര്‍ റേഷന്‍ കട കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതല്‍ ട്രോളുകള്‍.

ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷനല്‍ ചളു യൂണിയന്‍ റേഷന്‍ കടയില്‍ മലയാളം മാഷ് ഡ്യൂട്ടിക്ക് വന്നാല്‍ എങ്ങനെയെന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ്. ട്രോളുകളിലൂടെയും ട്രോള്‍ വീഡിയോയിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാര്‍ ആണ് വീഡിയോക്ക് പിന്നില്‍.

മലയാളം മാഷിന് മുന്നിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ റേഷന്‍ കാര്‍ഡുമായി സാധനങ്ങള്‍ വാങ്ങാനെത്തുന്നതാണ് ട്രോള്‍ വീഡിയോയുടെ ഉള്ളടക്കം.

ട്രോള്‍ : Årømāl
ഇന്റര്‍നാഷനല്‍ ചളു യൂണിയന്‍

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT