ജി സുധാകരന്‍
ജി സുധാകരന്‍ 
News n Views

‘അരൂരില്‍ ബിഡിജെഎസ് വോട്ട് ഇടതിന്’; മുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി സുധാകരന്‍ 

THE CUE

ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന്റെ വോട്ട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പാല ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ്. മറ്റു തരത്തില്‍ ചില പോരായ്മകളുള്ള പാര്‍ട്ടികളുമായും ഇടതുമുന്നണി സഹകരിക്കാറുണ്ടെന്നും ജി സുധാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡി എഫിനാണ്. ഇടതുപക്ഷത്തും കോണ്‍ഗ്രസിലുമുണ്ടായിരുന്നവരാണ് ബിഡിജെഎസിലുള്ളത്. അവര്‍ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപിക്ക് വോട്ട് ചെയ്യില്ല. ബിഡിജെഎസിന് അവിടെ പരിഗണന ലഭിക്കില്ല.
ജി സുധാകരന്‍

ബിഡിജെഎസിനെ മുന്നണിയിലെടുക്കുമോയെന്നോ ഇല്ലെന്നോ പറയാനാകില്ല. വര്‍ഗീയ പ്രസ്ഥാനങ്ങളെയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ മുന്നണിയിലെടുക്കാനാവില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.ശബരിമല ഉപതെരഞ്ഞെടുപ്പില്‍ അജണ്ടയല്ല. ശബരിമല ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്‌നമല്ല. ആ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട കാര്യം ഇടതുപക്ഷത്തിനില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT