Kerala News

സ്‌കൂളുകള്‍ തുറക്കുന്നു; ക്ലാസുകള്‍ ഈ മാസം 14 ന് ആരംഭിക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14 ആരംഭിക്കും. കോളേജുകള്‍ ഏഴാം തിയ്യതി ആരംഭിക്കാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ക്ലാസുകള്‍ ഉച്ചയ്ക്ക് ശേഷവും തുടരുന്നതും പരിഗണിക്കാന്‍ നിര്‍ദേശമുണ്ട്. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനായാണ് ഉച്ചയ്ക്ക് ശേഷവും ക്ലാസുകള്‍ വെയ്ക്കാന്‍ ആലോചിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിലും മാറ്റങ്ങളുണ്ട്. തിയറ്ററുകളും ജിമ്മുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം പുറത്ത് വന്നിട്ടില്ല. കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT