Kerala News

പ്ലസ് ടു കോഴ: കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

പ്ലസ് ടു കോഴ കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യുന്നത്. പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ വെച്ചാണ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നത്.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് ആനുവദിക്കുന്നതിനായി എം.എല്‍.എയായിരുന്ന കെ.എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT