Kerala News

മന്ത്രി ബിന്ദുവിന് ക്ലീന്‍ചിറ്റ്; അനാവശ്യസമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് ലോകായുക്ത

കണ്ണൂര്‍ വി.സി നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തള്ളി. ആര്‍. ബിന്ദു മന്ത്രി എന്നനിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല.

ആര്‍.ബിന്ദുവിന്റെ കത്തില്‍ നിര്‍ദേശം മാത്രമാണുള്ളത്. നിര്‍ദേശം ചാന്‍സലര്‍ അംഗീകരിക്കുകയാണ് ചെയ്തത്. നിര്‍ദേശം തള്ളണോ വേണ്ടയോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാമായിരുന്നുവെന്നും ലോകായുക്ത വ്യക്തമാക്കി.

മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്നും ലോകായുക്ത. അനാവശ്യസമ്മര്‍ദം ചെലുത്തിയതായി കരുതിന്നില്ലെന്നും ലോകായുക്ത.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT