Kerala News

തുടരന്വേഷണത്തിന് മൂന്ന് മാസം വേണമെന്ന് സര്‍ക്കാര്‍; അനുവദിക്കരുതെന്ന് ദിലീപ്

നടിയ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത്. സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്. അന്വേഷണം തടയണം. തുടരന്വേഷണത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ ചമയ്ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍.

അന്വേഷണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ശബ്ദപരിശോധന പൂര്‍ത്തിയാക്കാനുണ്ട്.തുടരന്വേഷണം തടയരുതെന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ അടുത്ത സുഹൃത്താണ് വെളിപ്പെടുത്തില്‍ നടത്തിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളെയും പുറത്ത് കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT