Coronavirus

രാമജന്മഭൂമി ട്രസ്റ്റ് മേധാവി നിത്യ ഗോപാല്‍ ദാസിന് കൊവിഡ്; അയോധ്യ ഭൂമി പൂജയില്‍ പങ്കെടുത്തത് മോദിയടക്കമുള്ളവര്‍ക്കൊപ്പം

രാമജന്മഭൂമി തീര്‍ത്ഥകേന്ദ്ര ട്രസ്റ്റ് മേധാവി നിത്യ ഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് നടന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിത്യ ഗോപാല്‍ ദാസും പങ്കെടുത്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോബന്‍ ഭാഗവത് തുടങ്ങിയവരും ആദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ യുപി മുഖ്യമന്ത്രി കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

മഥുര ജില്ലാ മജ്‌സ്‌ട്രേറ്റിനോടും മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍ ട്രെഹാനുമായി യോഗി ആദിത്യനാഥ് സംസാരിക്കുകയും, നിത്യ ഗോപാല്‍ ദാസിന്റെ ചികിത്സകാര്യങ്ങള്‍ നോക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT