Coronavirus

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് 19 : 15 പേരുടെ രോഗബാധ സമ്പര്‍ക്കത്തിലൂടെ 

THE CUE

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് 19

24 ല്‍ വിദേശത്ത് നിന്നെത്തിയവര്‍ - 9

ബാക്കിയുള്ളവര്‍ക്ക് രോഗ ബാധയുണ്ടായത് സമ്പര്‍ക്കം മൂലം

രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കാസര്‍കോട്-12

എറണാകുളം -3

തിരുവനന്തപുരം -2

തൃശൂര്‍ -2

മലപ്പുറം -2

കണ്ണൂര്‍- 2

പാലക്കാട്- 1

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ രോഗികള്‍ക്ക് ഭേദമായി

ഇതുവരെ കൊവിഡ് കേസുകളുടെ എണ്ണം - 265

ഇപ്പോള്‍ ചികിത്സയിലുള്ളത് - 237 പേര്‍

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവര്‍ - 1,64,130

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 1,63,508

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍- 622

ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 123

ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത് 7965 സാംപിളുകള്‍

രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയത് 7256 എണ്ണം

ഇതുവരെ രോഗബാധയുണ്ടാവരില്‍ 191 പേര്‍ വിദേശത്തുനിന്ന് വന്ന മലയാളികള്‍, 7 പേര്‍ വിദേശികള്‍

സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് 67 പേര്‍ക്ക്

ഇതുവരെ കൊവിഡ് 19 നെഗറ്റീവ് ആയവര്‍-26, അതില്‍ 4 വിദേശികളും

അനാവശ്യമായി പുറത്തിറങ്ങിയതിന് രജിസ്റ്റര്‍ ചെയ്തത് 22,338 കേസുകള്‍

2155 പേരെ അറസ്റ്റ് ചെയ്തു

12783 വാഹനങ്ങള്‍ പിടിച്ചുവെച്ചു

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT