Coronavirus

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ; ചികിത്സയിലുള്ളവരുടെ എണ്ണം 251 ആയി 

THE CUE

സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

രോഗികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കാസര്‍കോട് - 7

തൃശൂര്‍ -1

കണ്ണൂര്‍ - 1

ഇതുവരെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത് - 295 പേര്‍ക്ക്

നിലവില്‍ ചികിത്സയിലുള്ളത് - 251 പേര്‍

വെള്ളിയാഴ്ച രോഗവിമുക്തരായവര്‍ - 14

രോഗം ഭേദമായവര്‍ ജില്ലാടിസ്ഥാനത്തില്‍

കണ്ണൂര്‍ - 5

കാസര്‍കോട് - 3

ഇടുക്കി - 2

കോഴിക്കോട് - 2

പത്തനംതിട്ട - 1

കോട്ടയം - 1

കോട്ടയത്ത് ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധദമ്പതികള്‍ ആശുപത്രി വിട്ടു

വൈറസ് ബാധിച്ച നഴ്‌സിനും രോഗവിമുക്തി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ - 1,69,997

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 1,69,291

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 706

വെള്ളിയാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 154

വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത് 9139 രക്തസാംപിളുകള്‍

8126 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

രോഗബാധിതരായവരില്‍ 206 പേര്‍ വിദേശത്തുനിന്ന് എത്തിയ മലയാളികള്‍

7 പേര്‍ വിദേശികള്‍, സമ്പര്‍ക്കം മൂലം ബാധിച്ചത് 78 പേര്‍ക്ക്

നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 3 പേര്‍ക്ക് കൊവി്ഡ് 19

ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ

മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ്

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT