CAA Protest

‘ഭരണഘടനയാണ് നമ്മെ ഒന്നിപ്പിക്കുന്നത്’; പ്ലക്കാഡുകളും ബാനറുകളുമായി വധൂവരന്‍മാര്‍; Photo Story

THE CUE

പൗരത്വ നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. കിട്ടാവുന്ന വേദികളിലെല്ലാം തങ്ങളുടെ നിലപാടും അഭിപ്രായവും അറിയിക്കുകയാണ് മലയാളികളില്‍ ഒരു വിഭാഗം. ബാനറുകളും പ്ലക്കാഡുകളുമായി വിവാഹവേദികളില്‍ പ്രതിഷേധമറിയിക്കുന്ന വധൂവരന്‍മാരുടെ നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT