News n Views

സിഎഎ പ്രക്ഷോഭം:കര്‍ഫ്യൂ ലംഘിച്ചു; ബിനോയ് വിശ്വം എംപി മംഗളൂരുവില്‍ അറസ്റ്റില്‍

THE CUE

പൗരത്വ നിയമത്തിനെതിരെ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച സിപിഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റില്‍. മംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിപിഐയുടെ പത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്. നഗരപരിധിയിലുള്ള ബര്‍ക്കേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പൊലീസ് സ്റ്റേഷനകത്താണുള്ളതെന്നും സംഭഷണം മുഴുവനാക്കാനാകുമോയെന്നറിയില്ലെന്നും ബിനോയ് വിശ്വം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന് അനുമതി തേടിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT