News n Views

LIVE BLOG : വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇടതിന് അട്ടിമറി വിജയം 

THE CUE

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ധീന്‍ 7923 വോട്ടിന് വിജയിച്ചു.

ഇഞ്ചോടിഞ്ച് പോരാടി അരൂര്‍ പിടിച്ച് ഷാനിമോള്‍ ഉസ്മാന്‍. 1955 വോട്ടിന് മുന്നില്‍

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 3750 വോട്ടിന് വിജയിച്ചു.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് വിജയം. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് വിജയിച്ചു. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT