Around us

'കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കും'; അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നും അമിത്ഷാ

പൗരത്വ ഭേദഗതി നിയമം എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. നിയമം നടപ്പാക്കേണ്ടേതത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

'പൗരത്വഭേദഗതി നിയമം നടപ്പാക്കും, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ നിയമം നടപ്പിലാക്കും.', അമിത് ഷാ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബംഗാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു.

Will Implement Citizenship Law Says Amit Shah

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT