Around us

നിര്‍ഭയ കേസ്: തൂക്കിലേറ്റുന്നത് മുമ്പ് വിവാഹമോചനം വേണമെന്ന് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയെ സമീപിച്ചു. ഔറംഗബാദ് കോടതിയെയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് നിരപരാധിയാണെന്ന് അക്ഷയ്കുമാര്‍ സിംഗിന്റെ ഭാര്യ പുനിത പറയുന്നു. തൂക്കിലേറ്റിയതിന് ശേഷം വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നാളെ ഹര്‍ജി പരിഗണിക്കും.

അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റാനാണ് മരണവാറണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT