Around us

സര്‍ക്കാര്‍ നടപടിയെടുത്തില്ല; തലമുണ്ഡനം ചെയ്ത് വാളയാറിലെ അമ്മയുടെ പ്രതിഷേധം

വാളയാര്‍ പീഡന കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും.

പാലക്കാട് സമരപന്തലില്‍ വച്ചായിരുന്നു പ്രതിഷേധം. ഡി.എച്ച്.ആര്‍.എം നേതാവ് സെലീന പ്രക്കാനം, ബിന്ദു കമലന്‍ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.

പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ തലമുണ്ഡനം ചെയ്യും. മാര്‍ച്ച് നാലിന് കൊച്ചിയില്‍ നൂറുപേര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT