Around us

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് പിടിച്ചെടുത്ത് യു.ഡി.എഫ്

സി.പി.ഐ.എം നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതകം നടന്ന കാസര്‍ഗോഡ് ജില്ലയിലെ കല്യോട്ട് വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം യു.ഡി.എഫ് പ്രചരണ വിഷയമാക്കിയിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് കൂടിയായിരുന്നു കല്യോട്ട്.

യു.ഡി.എഫിലെ സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് എല്‍.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT