Around us

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി സിറ്റിങ് സീറ്റില്‍ ബി.ഗോപാലകൃഷ്ണന് പരാജയം

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ തോറ്റു. സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് ബി.ജെ.പി വക്താവ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേഷ് കുമാറാണ് ബി.ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 241 വോട്ടുകള്‍ക്കാണ് തോറ്റത്.

ബി.ഗോപാലകൃഷ്ണനെ മുന്‍നിര്‍ത്തിയായിരുന്നു തൃശൂരില്‍ എന്‍.ഡി.എ പ്രചാരണം നടത്തിയത്. തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി.ഗോപാലകൃഷ്ണന്‍. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ടായിരുന്നുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT