Around us

ദേശീയ ഗാനം തെറ്റിച്ച് പാടി ബി.ജെ.പി നേതാക്കള്‍; വേദിയില്‍ സ്മൃതി ഇറാനിയും

ദേശീയ ഗാനം തെറ്റിച്ച് പാടിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയിലാണ് ബി.ജെ.പി നേതാക്കള്‍ ദേശീയഗാനം ആലപിക്കവെ വരികള്‍ തെറ്റിച്ച് ചൊല്ലിയത്.

സ്മൃതി ഇറാനി അടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവമെന്നാണ് ശ്രദ്ധേയം. നേതാക്കള്‍ അടക്കം വരികള്‍ തെറ്റിച്ചാണ് പാടിയത്. ദേശീയ ഗാനം തെറ്റിച്ചുപാടിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കുകയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുന്നുണ്ട്. BJPInsultsNationalAnthem എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ് ആയിരിക്കുകയാണ്.

TMC accuses BJP of insulting National Anthem

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT