Around us

തൃക്കാക്കര പരാജയം പരിശോധിക്കാന്‍ രണ്ടംഗ കമ്മീഷന്‍; എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാന്‍ സി.പി.എം കമ്മീഷനെ നിയോഗിച്ചു. എ.കെ ബാലനും ടി.പി രാമകൃഷ്ണനും കമ്മീഷന്‍ അംഗങ്ങള്‍.

ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിമാരെയുള്‍പ്പെടെ അണിനിരത്തി പ്രചാരണം നടത്തിയിട്ടും തോല്‍വിയുണ്ടായ സാഹചര്യമാണ് സി.പി.ഐ.എം പരിശോധിക്കുന്നത്. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ പരിശോധിക്കും.

സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്. തൃക്കാക്കരയില്‍ ഇടതുമുന്നണി വലിയ പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT