സിപിഎമ്മിന്റെ നിലവിലെ സ്ഥിതി കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാക്കും. അരൂരിലെ പരാജയത്തിന്റെ കാരണങ്ങൾ ഞാൻ കണ്ടെത്തി. പുരുഷാധിപത്യം സമൂഹത്തിലാകെയുണ്ട്, ഒപ്പം കോൺഗ്രസിലും. മാറ്റങ്ങൾക്ക് തയ്യാറാകുന്നു എന്നതാണ് കോൺഗ്രസിന്റെ ക്വാളിറ്റി. 2026ൽ അധികാരമേൽക്കുന്നത് യുഡിഎഫ് സർക്കാർ ആയിരിക്കും എന്ന് പറയുന്നതിന് കാരണങ്ങൾ എണ്ണിപ്പറയാം. ദ ക്യു അഭിമുഖത്തിൽ കെപിസിസി കോർ കമ്മിറ്റി അംഗം ഷാനിമോൾ ഉസ്മാൻ.