Around us

സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി; കോട്ടയം ശീമാട്ടിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈല്‍ കാമറ ഉപയോഗിച്ച് പകര്‍ത്തിയ വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരന്‍ പിടിയില്‍. കോട്ടയം ശീമാട്ടിയിലെ ജീവനക്കാരന്‍ നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഭിഭാഷകയായ ആരതിയാണ് നിധിനെ കയ്യോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയ അഡ്വ. ആരതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടെക്‌സ്റ്റൈല്‍സ് അധികൃതര്‍ ആദ്യം വിവരം പൊലീസില്‍ അറിയിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകള്‍ വസ്ത്രം മാറുന്ന ട്രയല്‍ റൂമില്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് 17 സ്ത്രീകളുടെ ദൃശ്യങ്ങള്‍ യുവാവ് പകര്‍ത്തിയെന്നാണ് വിവരം. പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT