sys 8
sys 8
Around us

'ചങ്കാണേ, ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്ക് ഉയിരാണേ'; നിരോധനത്തിനെതിരെ പ്രതിഷേധം

ഗെയിമിങ് ആപ്പായ പബ്ജി രാജ്യത്ത് നിരോധിച്ചതിനെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം. പബ്ജിയെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഒരു സംഘം യുവാക്കള്‍ വായ്പൂര്‍ എന്നയിടത്ത് തെരുവിലിറങ്ങിയത്. പബ്ജി ചങ്കാണെന്നും ചങ്കിടിപ്പാണെന്നും ഉയിരാണെന്നും മുദ്രാവാക്യം മുഴക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ എന്തിനാണ് ഇന്ത്യയില്‍ മാത്രം നിരോധനമെന്ന് ഇവര്‍ ചോദിക്കുന്നു. അതേസമയം ഇത് തമാശയ്ക്കായി ചെയ്തതാണോയെന്നും വ്യക്തമല്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ബന്ധമുള്ള ഗെയിമിന് കേന്ദ്രം നിരോധനമേര്‍പ്പെടുത്തിയത് ഇത് പബ്ജി ഉപയോക്താക്കളെ നിരാശയിലാഴ്ത്തുന്നതായി. നേരത്തേ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT