Around us

'അദാനിക്ക് ലോണ്‍ അനുവദിക്കരുത്';ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പ്രതിഷേധം

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. നോ1ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ഓസ്‌ട്രേലിയയിലെ ഖനി കമ്പനിക്ക് 5000 കോടി രൂപയുടെ ലോണ്‍ അനുവദിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം തുടങ്ങി കുറച്ച് സമയത്തിനകം രണ്ട് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. അദാനി ഗ്രൂപ്പിന് വേണ്ടിയുള്ള കല്‍ക്കരി ഖനനം രാജ്യത്തെ മലിനമാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഗ്രൗണ്ടിന് പുറത്തും പ്രതിഷേധമുണ്ടായിരുന്നു.

സ്റ്റോപ് അദാനി ഹാഷ് ടാഗോടെ നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്. അദാനിക്ക് വേണ്ടിയുള്ള ഖനിപദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്.

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT