Around us

കോവിഡ്: യോഗ ശീലമാക്കണം; പ്രതിരോധശേഷി കൂടുമെന്ന് പ്രധാനമന്ത്രി

കോവിഡ് പടരുന്ന ഇക്കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ ശേഷി കൂട്ടുന്നതിന് യോഗ സഹായിക്കും. ശ്വസന വ്യവസ്ഥ ശക്തമാകാന്‍ സഹായിക്കും. അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

യോഗ ചെയ്യുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. യോഗാദിനം ഐക്യത്തിന്റെത് കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.

ആറാമത് അന്താരാഷ്ട്ര യോഗദിനമാണിന്ന്. യോഗ കുടുംബത്തോടൊപ്പം എന്നതാണ് ഇത്തവണത്തെ സന്ദേശം. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നിച്ച് ചേര്‍ന്നുള്ള യോഗാദിനാചരണം വേണ്ടെന്ന് വെച്ചു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമാസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT