Around us

ഇന്ധനവില കുതിക്കുന്നു; ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയും കൂട്ടി

തുടര്‍ച്ചയായ 17-ാം ദിവസവും ഇന്ധല വില കൂടി. പെട്രോള്‍ ലിറ്ററിന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 52 പൈസയുമാണ് കൂടിയത്. പതിനേഴ് ദിവസം കൊണ്ട് ഡീസലിന് കൂടിയത് 9.50 രൂപയും പെട്രോളിന് കൂടിയത് 8.52 രൂപയുമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ ആരംഭിച്ചത്. ഇതിനിടയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞെങ്കിലും ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. ജൂണ്‍ 30 വരെ വില വര്‍ധനവ് തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

SCROLL FOR NEXT