Around us

15ാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് ലിറ്ററിന് 57 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 15ാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

പതിനഞ്ച് ദിവസം കൊണ്ട് പെട്രോളിന് 8 രൂപയും ഡീസലിന് 8രൂപ 43 പൈസയും കൂ്ടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.54 രൂപയും ഡീസലിന് 74രൂപ 21 പൈസയുമായി.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത്. കോവിഡ് പടര്‍ന്നതോടെ രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതോടെയാണ് വില ഉയര്‍ന്നത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT