AVMUZAFAR
Around us

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു; ശത്രുതയ്ക്ക് കാരണമിതെന്ന് പി.സി ജോര്‍ജ്

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്ന് പി.സി ജോര്‍ജ്. വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായി. ട്വിന്റിഫോര്‍ ന്യൂസിനോടായിരുന്നു പി.സി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്.

രാത്രി 10.30നാണ് അരുതാത്ത രീതിയില്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് ഓഫീസിന് മുമ്പില്‍ ഉണ്ടായിരുന്നത്.സംശയം തോന്നിയിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മോശം പറഞ്ഞിട്ട് തനിക്കൊന്നും കിട്ടാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അരുതാത്ത സാഹചര്യത്തില്‍ കണ്ട അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്ക് താന്‍ ശത്രുവായി. ഉമ്മന്‍ചാണ്ടി ആ കാര്യത്തില്‍ തെറ്റാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ മൊഴി നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് വ്യാജമാണെന്ന് പറഞ്ഞു. അന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്ന് തന്റെ സ്വന്തമായിരുന്നേനെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT